ഹൈദരാബാദ് ∙ രാഹുൽഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ തെലങ്കാനയിൽ നടത്തിയ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രേണുക ചൗധരി പൊലീസ് ഓഫിസറുടെ കോളറിനു പിടിച്ച സംഭവം വിവാദമായി. രാജ് ഭവനിലേക്കു നടത്തിയ മാർച്ചിനിടെ തന്നെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനുമായി | Renuka Chowdhury | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ് ∙ രാഹുൽഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ തെലങ്കാനയിൽ നടത്തിയ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രേണുക ചൗധരി പൊലീസ് ഓഫിസറുടെ കോളറിനു പിടിച്ച സംഭവം വിവാദമായി. രാജ് ഭവനിലേക്കു നടത്തിയ മാർച്ചിനിടെ തന്നെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനുമായി തർക്കിക്കുന്നതിനിടെ രേണുക കോളറിനു പിടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. രേണുകയെ പിന്നീടു വനിതാ പൊലീസ് എത്തി നീക്കം ചെയ്തു. 

ഉദ്യോഗസ്ഥനെ അപമാനിക്കാൻ ഉദ്ദേശ്യമില്ലായിരുന്നുവെന്നും തിരക്കിൽ തള്ളിവീഴ്ത്താൻ പോയപ്പോൾ ഉദ്യോഗസ്ഥന്റെ തോളിൽ പിടിച്ചതാണെന്നും രേണുക ചൗധരി പിന്നിടു വിശദീകരിച്ചു. ‘യൂണിഫോമിനെ ബഹുമാനിക്കാൻ ഞങ്ങൾക്കറിയാം. പൊലീസ് സ്ത്രീകളെ ബഹുമാനിക്കാനും പഠിക്കണം. കയ്യേറ്റം ഞാൻ ഉദ്ദേശിച്ചിട്ടില്ല. ബഹളത്തിനിടെ ഞാൻ വീഴാൻ പോയപ്പോൾ തോളത്തു പിടിച്ചതാണ്. ദൃശ്യങ്ങളിൽ നിങ്ങൾക്കതു കാണാം’ –രേണുക പറ‍ഞ്ഞു. 

ADVERTISEMENT

English Summary: Congress Leader Renuka Chowdhury Grabs Cop's Collar In Protest Against Rahul Gandhi's Questioning