ഡൽഹിയിലേക്കു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം, എൻജിനിൽ തീ പിടിച്ചതിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. 185 യാത്രക്കാരും സുരക്ഷിതരാണ്. പക്ഷി ഇടിച്ചതിനെത്തുടർന്നു വിമാനത്തിലെ 3 ഫാൻ ബ്ലേഡുകൾക്കു...Patna news, Bihar news, Patna flight crash land, Bihar flight crash land

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ഡൽഹിയിലേക്കു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം, എൻജിനിൽ തീ പിടിച്ചതിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. 185 യാത്രക്കാരും സുരക്ഷിതരാണ്. 

പക്ഷി ഇടിച്ചതിനെത്തുടർന്നു വിമാനത്തിലെ 3 ഫാൻ ബ്ലേഡുകൾക്കു കേടുപാടു സംഭവിച്ചതായി പിന്നീടു പരിശോധനയിൽ തെളിഞ്ഞെന്നു വിമാനക്കമ്പനി വക്താക്കൾ അറിയിച്ചു.

ADVERTISEMENT

ഇന്നലെ ഉച്ചയ്ക്ക് 12.10നു പട്നയിൽനിന്നു പ‌ുറപ്പെട്ട സ്പൈസ് ജെറ്റിന്റെ ബോയിങ് 737 വിമാനമാണു പറന്നുയർന്നതിനു പിന്നാലെ തീയും പുകയും കണ്ടതോടെ തിരിച്ചിറക്കിയത്.

ADVERTISEMENT

English Summary: Flight crash land in Patna