ന്യൂഡൽഹി ∙ അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി വ്യോമസേനയിൽ അഗ്നിവീർ ആയി ചേരാൻ ഇന്നു രാവിലെ 10 മുതൽ ജൂലൈ 5 വൈകുന്നേരം 5 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: agnipathvayu.cdac.in 1999 ഡിസംബർ 29നും 2005 ജൂൺ 29നും ഇടയിൽ ജനിച്ചവരായിരിക്കണം. ശാരീരിക ക്ഷമത: 6 മിനിറ്റ് 30 സെക്കൻഡിനുള്ളിൽ 1.6 കിലോമീറ്റർ ഓടണം. | Agnipath scheme | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി വ്യോമസേനയിൽ അഗ്നിവീർ ആയി ചേരാൻ ഇന്നു രാവിലെ 10 മുതൽ ജൂലൈ 5 വൈകുന്നേരം 5 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: agnipathvayu.cdac.in 1999 ഡിസംബർ 29നും 2005 ജൂൺ 29നും ഇടയിൽ ജനിച്ചവരായിരിക്കണം. 

ശാരീരിക ക്ഷമത: 6 മിനിറ്റ് 30 സെക്കൻഡിനുള്ളിൽ 1.6 കിലോമീറ്റർ ഓടണം. നിശ്ചിത സമയത്തിനുള്ളിൽ 10 പുഷ് അപ്, 10 സിറ്റ് അപ്, 20 സ്ക്വാറ്റ് എന്നിവയും പൂർത്തിയാക്കണം. വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങൾക്ക്: indianairforce.nic.in 

ADVERTISEMENT

സംശയങ്ങൾക്ക് ഫോൺ: 01125694209/ 25699606, ഇ-മെയിൽ: casbiaf@cdac.in. കൊച്ചി: 0484-2427010/ 9188431093 

English Summary: Agnipath: Airforce application from today