ന്യൂഡൽഹി ∙ കോവിഡ് നിരീക്ഷണം, ജനിതക ശ്രേണീകരണം, ആശുപത്രിയിലെത്തുന്ന കേസുകളുടെ മേൽനോട്ടം എന്നിവയ്ക്ക് ഊന്നൽ നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു. കോവിഡ് പരിശോധന കൂട്ടണമെന്നും അർഹരായവർക്കു വാക്സീൻ കുത്തിവയ്പ് ഉടൻ പൂർത്തിയാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് നിരീക്ഷണം, ജനിതക ശ്രേണീകരണം, ആശുപത്രിയിലെത്തുന്ന കേസുകളുടെ മേൽനോട്ടം എന്നിവയ്ക്ക് ഊന്നൽ നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു. കോവിഡ് പരിശോധന കൂട്ടണമെന്നും അർഹരായവർക്കു വാക്സീൻ കുത്തിവയ്പ് ഉടൻ പൂർത്തിയാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. 

കോവിഡ് സ്ഥിരീകരണ നിരക്ക് കൂടിയ ജില്ലകളിൽ പ്രത്യേക ശ്രദ്ധ നൽകാനും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ നിർദേശം നൽകി. കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ കോവി‍ഡ് ഉയരുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തെ സ്ഥിതി വിലയിരുത്താൻ ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. 

ADVERTISEMENT

സഹമന്ത്രി ഡോ. ഭാരതി പവാർ, നിതി ആയോഗ് അംഗം ഡോ. വി.കെ.പോൾ എന്നിവരും പങ്കെടുത്തു. രാജ്യത്തെ സ്ഥിതി, പ്രതിരോധം, പരിശോധന എന്നിവയെക്കുറിച്ച് ആരോഗ്യ സെക്രട്ടറി ലവ് അഗർവാൾ വിശദീകരിച്ചു.

English Summary: Increase covid test says health ministry