പിളർപ്പിന്റെ വക്കിലായ അണ്ണാഡിഎംകെയുടെ അവസ്ഥ പരമാവധി മുതലെടുക്കാൻ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികല റോഡ് ഷോ പ്രഖ്യാപിച്ചു. ശോചനീയ സ്ഥിതിയിൽ നിന്നു പാർട്ടിയെ വീണ്ടെടുക്കുമെന്ന വാഗ്ദാനവുമായി നാളെ ‘പുരട്ചി പയനം’ (വിപ്ലവയാത്ര) ആരംഭിക്കുമെന്നാണു പ്രഖ്യാപനം...VK Sasikala, Sasikala Manorama news, Sasikala Road Show

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ പിളർപ്പിന്റെ വക്കിലായ അണ്ണാഡിഎംകെയുടെ അവസ്ഥ പരമാവധി മുതലെടുക്കാൻ മുൻ ജനറൽ സെക്രട്ടറി  വി.കെ.ശശികല റോഡ് ഷോ പ്രഖ്യാപിച്ചു. ശോചനീയ സ്ഥിതിയിൽ നിന്നു പാർട്ടിയെ വീണ്ടെടുക്കുമെന്ന വാഗ്ദാനവുമായി നാളെ ‘പുരട്ചി പയനം’ (വിപ്ലവയാത്ര) ആരംഭിക്കുമെന്നാണു പ്രഖ്യാപനം. 

അണ്ണാഡിഎംകെയിൽ നിന്ന് ഏറെക്കുറെ പുറത്തേക്കാണെന്നുറപ്പായ ഒ.പനീർസെൽവത്തെ ഒപ്പം നിർത്തി പാർട്ടി പിടിച്ചെടുക്കാനാണു നീക്കമെന്നാണു വിലയിരുത്തൽ. അതിനിടെ, എടപ്പാടി പളനിസാമിയെ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിക്കാൻ ജൂലൈ 11ന് ജനറൽ കൗൺസിൽ ചേരുമെന്നാണ് മറുപക്ഷത്തിന്റെ അറിയിപ്പ്. 

ADVERTISEMENT

യോഗം തടയണമെന്നാവശ്യപ്പെട്ട് പനീർസെൽവം ദേശീയ തിരഞ്ഞെടുപ്പു കമ്മിഷനി‍ൽ പരാതി നൽകി. കഴിഞ്ഞദിവസത്തെ കൗൺസിൽ യോഗം തല്ലിപ്പിരിഞ്ഞതിനു പിന്നാലെയാണ് അടുത്ത യോഗത്തിനായി എടപ്പാടിയും തടയാനായി പനീർസെൽവവും നീങ്ങുന്നത്. 

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒ.പനീർസെ‍ൽവത്തിനെതിരെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്.

ADVERTISEMENT

ADVERTISEMENT

English Summary: Sasikala to begin road show