ചണ്ഡിഗഡ് ∙ പഞ്ചാബിൽ 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയും 117 മൊഹല്ല ക്ലിനിക്കുകൾ പ്രഖ്യാപിച്ചും ആംആദ്മി പാർട്ടി സർക്കാർ ആദ്യ ബജറ്റ് അവതരിപ്പിച്ചു. ധനകാര്യമന്ത്രി ഹർപൽ സിങ് ചീമ അവതരിപ്പിച്ച ബജറ്റിൽ 100 ‘മികവിന്റെ വിദ്യാലയങ്ങൾ’ ആരംഭിക്കുമെന്നും പറയുന്നു. | Punjab | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചണ്ഡിഗഡ് ∙ പഞ്ചാബിൽ 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയും 117 മൊഹല്ല ക്ലിനിക്കുകൾ പ്രഖ്യാപിച്ചും ആംആദ്മി പാർട്ടി സർക്കാർ ആദ്യ ബജറ്റ് അവതരിപ്പിച്ചു. ധനകാര്യമന്ത്രി ഹർപൽ സിങ് ചീമ അവതരിപ്പിച്ച ബജറ്റിൽ 100 ‘മികവിന്റെ വിദ്യാലയങ്ങൾ’ ആരംഭിക്കുമെന്നും പറയുന്നു. അടുത്ത മാസം 1 മുതലാണ് വൈദ്യുതി സൗജന്യം. നിലവിലുള്ള സ്കൂളുകളെ മെച്ചപ്പെടുത്തിയാണ് മികവിന്റെ വിദ്യാലയ പദ്ധതി നടപ്പാക്കുക. അടുത്ത സാമ്പത്തിക വർഷം പുതിയ നികുതികൾ ഒന്നും ഇല്ല.

English Summary: Punjab budget announces free electricity