ന്യൂഡൽഹി∙ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മുൻ ഗവർണറും മുൻ കേന്ദ്രമന്ത്രിയുമായ കോൺഗ്രസ് നേതാവ് മാർഗരറ്റ് അൽവയെ പ്രഖ്യാപിച്ചു. എൻസിപി നേതാവ് ശരദ് പവാറിന്റെ വീട്ടിൽ സംയുക്ത പ്രതിപക്ഷ യോഗത്തിനു ശേഷമാണു തീരുമാനം. നാളെ പത്രിക നൽകും. | Margaret Alva | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മുൻ ഗവർണറും മുൻ കേന്ദ്രമന്ത്രിയുമായ കോൺഗ്രസ് നേതാവ് മാർഗരറ്റ് അൽവയെ പ്രഖ്യാപിച്ചു. എൻസിപി നേതാവ് ശരദ് പവാറിന്റെ വീട്ടിൽ സംയുക്ത പ്രതിപക്ഷ യോഗത്തിനു ശേഷമാണു തീരുമാനം. നാളെ പത്രിക നൽകും. എൻഡിഎ സ്ഥാനാർഥിയായി ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

മംഗളൂരു സ്വദേശിയായ മാർഗരറ്റ് അൽവ (80) ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായിരുന്നു. 1974ലാണ് രാജ്യസഭയിലെത്തുന്നത്. രാജീവ്ഗാന്ധി, പി.വി. നരസിംഹറാവു മന്ത്രിസഭകളിൽ സഹമന്ത്രിയായിരുന്നു.

ADVERTISEMENT

കോൺഗ്രസും യുപിഎ ഘടക കക്ഷികളും ഇടതുപക്ഷവും അടക്കം 17 പാർട്ടികൾ പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്തു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയും അൽവയെ പിന്തുണയ്ക്കുമെന്നു പവാർ പറഞ്ഞു. ഓഗസ്റ്റ് 6നുള്ള വോട്ടെടുപ്പിൽ എംപിമാർക്കാണ് വോട്ടവകാശം. എൻഡിഎയ്ക്കു പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷമുണ്ട്.

English Summary: Margaret Alva opposition candidate for Vice President Election 2022