ന്യൂഡൽഹി ∙ ഇന്നു നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എംപിമാരും എംഎൽഎമാരുമായി ആകെ 4809 വോട്ടർമാർ. രഹസ്യ ബാലറ്റിലൂടെയാണ് വോട്ട്. എംപിമാർക്ക് പച്ച നിറമുള്ള ബാലറ്റും എംഎൽഎമാർക്ക് പിങ്ക് ബാലറ്റുമാണ്. എംപിയുടെ വോട്ടുമൂല്യം 700. സംസ്ഥാനങ്ങളിലെ ജനസംഖ്യ (1971 സെൻസസ് പ്രകാരം) അനുസരിച്ചാണ് എംഎൽഎമാരുടെ വോട്ടുമൂല്യം. | Presidential Poll | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്നു നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എംപിമാരും എംഎൽഎമാരുമായി ആകെ 4809 വോട്ടർമാർ. രഹസ്യ ബാലറ്റിലൂടെയാണ് വോട്ട്. എംപിമാർക്ക് പച്ച നിറമുള്ള ബാലറ്റും എംഎൽഎമാർക്ക് പിങ്ക് ബാലറ്റുമാണ്. എംപിയുടെ വോട്ടുമൂല്യം 700. സംസ്ഥാനങ്ങളിലെ ജനസംഖ്യ (1971 സെൻസസ് പ്രകാരം) അനുസരിച്ചാണ് എംഎൽഎമാരുടെ വോട്ടുമൂല്യം. കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ടുമൂല്യം 152. ആകെ വോട്ടർമാരുടെ വോട്ടുമൂല്യം 10,86,431. ഇപ്പോഴത്തെ സാഹചര്യത്തിൽ 6.67 ലക്ഷം വോട്ടുകൾ ദ്രൗപദി മുർമുവിനു കിട്ടുമെന്നാണ് കണക്കുകൂട്ടൽ. ഗോത്രവർഗത്തിൽ നിന്നുള്ള ആദ്യ വനിതാ രാഷ്ട്രപതിയാകും അവർ.

തിരഞ്ഞെടുപ്പു കമ്മിഷൻ നൽകുന്ന വയലറ്റ് മഷിയുള്ള പ്രത്യേക പേന ഉപയോഗിച്ചു മാത്രമേ ബാലറ്റിൽ വോട്ടു രേഖപ്പെടുത്താനാവൂ. മറ്റു പേനകളുപയോഗിച്ചാൽ അസാധുവാകും. സഖ്യത്തിലെ ഒരാളുടെ വോട്ടും അസാധുവാകില്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ. ഇന്നലെ പാർലമെന്റ് മന്ദിരത്തിൽ എൻഡിഎ എംപിമാർക്കു നടത്തിയ പ്രത്യേക തയാറെടുപ്പു യോഗത്തിൽ വോട്ടിങ് പരിശീലനവും നൽകിയെന്നാണു റിപ്പോർട്ട്.

ADVERTISEMENT

English Summary: Presidential Poll: Green ballot paper for members of parliament and pink for members of legislative assembly