രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 99% പേർ വോട്ട് ചെയ്തു. പാർലമെന്റിൽ 98.90 ശതമാനമാണ് പോളിങ്. കേരളമടക്കം 12 സംസ്ഥാനങ്ങളിൽ 100% പോളിങ് നടന്നതായാണ് കണക്കുകൾ. എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവും പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയുമാണ് മത്സരരംഗത്തുള്ളത്. മുർമുവിന് 60 ശതമാനത്തിലേറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 99% പേർ വോട്ട് ചെയ്തു. പാർലമെന്റിൽ 98.90 ശതമാനമാണ് പോളിങ്. കേരളമടക്കം 12 സംസ്ഥാനങ്ങളിൽ 100% പോളിങ് നടന്നതായാണ് കണക്കുകൾ.

എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവും പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയുമാണ് മത്സരരംഗത്തുള്ളത്. മുർമുവിന് 60 ശതമാനത്തിലേറെ വോട്ടുകൾ ലഭിക്കുമെന്നാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ.

ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിമാരും കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽഗാന്ധി എന്നിവരും പാർലമെന്റിൽ വോട്ടു രേഖപ്പെടുത്തി. കേരള എംപിമാർ ഒരുമിച്ചാണു വോട്ടു ചെയ്യാനെത്തിയത്.

ബാലറ്റ് പെട്ടികൾ റോഡ് മാർഗവും വിമാനമാർഗവും പാർലമെന്റിലെത്തിക്കുമെന്ന് വരണാധികാരിയും രാജ്യസഭാ സെക്രട്ടറി ജനറലുമായ പി.സി.മോദി അറിയിച്ചു.

ADVERTISEMENT

21ന് രാവിലെ 11 മുതൽ പാർലമെന്റിലെ 63–ാം നമ്പർ മുറിയിലാണ്  വോട്ടെണ്ണൽ. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും.

ADVERTISEMENT

English Summary: Presidential election results