ന്യൂഡൽഹി ∙ പാർലമെന്റിന്റെ സെൻട്രൽ ഹാളിലെ പ്രൗഢഗംഭീര സദസ്സിനെ സാക്ഷിയാക്കി, ലോകമെങ്ങുമുള്ള 135 കോടിയിലേറെ ഇന്ത്യക്കാരുടെ ആശീർവാദത്തോടെ, രാജ്യത്തിന്റെ 15–ാമത്തെ രാഷ്ട്രപതിയായി ദ്രൗപദി മുർമു (64) സ്ഥാനമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. | Draupadi Murmu | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പാർലമെന്റിന്റെ സെൻട്രൽ ഹാളിലെ പ്രൗഢഗംഭീര സദസ്സിനെ സാക്ഷിയാക്കി, ലോകമെങ്ങുമുള്ള 135 കോടിയിലേറെ ഇന്ത്യക്കാരുടെ ആശീർവാദത്തോടെ, രാജ്യത്തിന്റെ 15–ാമത്തെ രാഷ്ട്രപതിയായി ദ്രൗപദി മുർമു (64) സ്ഥാനമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി അധികാരമേറ്റപ്പോൾ 21 ആചാരവെടികൾ മുഴങ്ങി. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു. ഏറ്റവും കുറഞ്ഞ പ്രായത്തിൽ രാഷ്ട്രപതി പദത്തിലെത്തിയ വ്യക്തിയും രണ്ടാമത്തെ വനിതയും ആദ്യ ഗോത്രവർഗക്കാരിയുമാണ് ദ്രൗപദി. 

English Summary: Draupadi Murmu takes oath as President of India