മുംബൈ ∙ ഗുജറാത്തികളും രാജസ്ഥാനികളും മടങ്ങിയാൽ മുംബൈയിൽ പണമുണ്ടാകില്ലെന്നും സാമ്പത്തിക തലസ്ഥാനമെന്ന പ്രതാപം അവസാനിക്കുമെന്നും പറഞ്ഞത് വിവാദമായതിനു പിന്നാലെ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി മാപ്പു പറഞ്ഞു. മറാഠികളെയും മഹാരാഷ്ട്രയെയും ഗവർണർ അപമാനിച്ചെന്ന് | Bhagat Singh Koshyari | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഗുജറാത്തികളും രാജസ്ഥാനികളും മടങ്ങിയാൽ മുംബൈയിൽ പണമുണ്ടാകില്ലെന്നും സാമ്പത്തിക തലസ്ഥാനമെന്ന പ്രതാപം അവസാനിക്കുമെന്നും പറഞ്ഞത് വിവാദമായതിനു പിന്നാലെ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി മാപ്പു പറഞ്ഞു. മറാഠികളെയും മഹാരാഷ്ട്രയെയും ഗവർണർ അപമാനിച്ചെന്ന് ആരോപിച്ച് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു.

മുംബൈയിലടക്കം തദ്ദേശ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഗവർണറുടെ പ്രസ് താവന ബിജെപിക്കും തിരിച്ചടിയായി. അതിനു പിന്നാലെയാണ് ഗവർണറുടെ മാപ്പുപറച്ചിൽ. സംസാരത്തിനിടെ തെറ്റുപറ്റി. മഹാരാഷ്ട്രയിലെ വിശാലഹൃദയരായ ജനങ്ങൾ ക്ഷമിക്കുമെന്ന് ഉറപ്പുണ്ട് – ഗവർണർ പറഞ്ഞു.

ADVERTISEMENT

English Summary: Maharashtra governor Bhagat Singh Koshyari apologises for his controversial remark