ന്യൂഡൽഹി ∙ നാവികസേനയിൽ ചരിത്രം കുറിച്ച് പറന്ന് അഞ്ചംഗ വനിതാ സംഘം. സേനാ ചരിത്രത്തിൽ ആദ്യമായി സമുദ്ര നിരീക്ഷണത്തിനായി വിമാനം പറപ്പിക്കുന്ന ആദ്യ വനിതാസംഘം എന്ന പെരുമയിലേക്ക് ലഫ്. കമാൻഡർ ആഞ്ചൽ ശർമ, ലഫ്റ്റനന്റുമാരായ ശിവാംഗി, അപൂർവ ഗിതെ, പൂജ പാണ്ഡ, പൂജ ഷെഖാവത്ത് എന്നിവർ ബുധനാഴ്ച പറന്നുയർന്നു. | Indian Navy | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നാവികസേനയിൽ ചരിത്രം കുറിച്ച് പറന്ന് അഞ്ചംഗ വനിതാ സംഘം. സേനാ ചരിത്രത്തിൽ ആദ്യമായി സമുദ്ര നിരീക്ഷണത്തിനായി വിമാനം പറപ്പിക്കുന്ന ആദ്യ വനിതാസംഘം എന്ന പെരുമയിലേക്ക് ലഫ്. കമാൻഡർ ആഞ്ചൽ ശർമ, ലഫ്റ്റനന്റുമാരായ ശിവാംഗി, അപൂർവ ഗിതെ, പൂജ പാണ്ഡ, പൂജ ഷെഖാവത്ത് എന്നിവർ ബുധനാഴ്ച പറന്നുയർന്നു. ഗുജറാത്തിലെ പോർബന്തർ ആസ്ഥാനമായ സേനാ താവളത്തിലെ ഓഫിസർമാരായ ഇവർ ഡോണിയർ 228 വിമാനത്തിലാണ് അറബിക്കടലിനു മീതെ പറന്നത്.

English Summary: Indian navy women team makes history