ന്യൂഡൽഹി ∙ വിലക്കയറ്റമടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ, പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവായ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിൽ. 4 ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ വൈകിട്ടെത്തിയ മമത പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. | Mamata Banerjee | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വിലക്കയറ്റമടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ, പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവായ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിൽ. 4 ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ വൈകിട്ടെത്തിയ മമത പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

നാളെ നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായ മാർഗരറ്റ് അൽവയ്ക്കു വോട്ട് ചെയ്യാതെ വിട്ടുനിൽക്കുമെന്ന് അറിയിച്ച തൃണമൂലിന്റെ മനസ്സുമാറ്റാനുള്ള ശ്രമം പ്രതിപക്ഷ കക്ഷികൾ നടത്തും. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെയും മമത കാണും.

ADVERTISEMENT

English Summary: Mamata Banerjee Delhi visit