രാജ്യം പുതിയതായി നിർമിച്ച ചെറു ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ (എസ്എസ്എൽവി) പ്രഥമ ദൗത്യം എസ്എസ്എൽവി ഡി–1 സാങ്കേതിക തകരാറിനെത്തുടർന്നു പരാജയപ്പെട്ടു. എസ്എസ്എൽവി റോക്കറ്റിന്റെ എല്ലാ ഘട്ടങ്ങളിലെയും...ISRO, SSLV rocket, Sriharikota, SSLV Manorama news, SSLV Rocket Launching,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീഹരിക്കോട്ട ∙ രാജ്യം പുതിയതായി നിർമിച്ച ചെറു ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ (എസ്എസ്എൽവി) പ്രഥമ ദൗത്യം എസ്എസ്എൽവി ഡി–1 സാങ്കേതിക തകരാറിനെത്തുടർന്നു പരാജയപ്പെട്ടു. എസ്എസ്എൽവി റോക്കറ്റിന്റെ എല്ലാ ഘട്ടങ്ങളിലെയും പ്രവർത്തനം വിജയകരമായിരുന്നു.

പക്ഷേ, സെൻസർ തകരാറിനെത്തുടർന്ന് ഇഒഎസ് – 02, ആസാദിസാറ്റ് എന്നീ ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. ഇവ ഉപയോഗശൂന്യമായതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു.

ADVERTISEMENT

ദൗത്യം പരാജയപ്പെട്ട സാഹചര്യം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായി ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. ഇന്നലെ വിക്ഷേപിച്ച ഇരു ഉപഗ്രഹങ്ങളും ഓസ്ട്രേലിയയ്ക്കും ന്യൂസീലൻഡിനും ഇടയിൽ പസിഫിക് സമുദ്രത്തിൽ തകർന്നു വീണതായി റിപ്പോർട്ടുകളുണ്ട്.

English Summary: ISRO maiden SSLV launch fails