ന്യൂഡൽഹി ∙ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർഥി ജഗ്ദീപ് ധൻകർ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സർട്ടിഫിക്കറ്റ് തിരഞ്ഞെടുപ്പു കമ്മിഷൻ കൈമാറി. മുഖ്യ കമ്മിഷണർ രാജീവ് കുമാറും കമ്മിഷണർ അനൂപ്ചന്ദ്ര പാണ്ഡെയും ഒപ്പിട്ട | Jagdeep Dhankhar | Vice President of India | M Venkaiah Naidu | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർഥി ജഗ്ദീപ് ധൻകർ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സർട്ടിഫിക്കറ്റ് തിരഞ്ഞെടുപ്പു കമ്മിഷൻ കൈമാറി. മുഖ്യ കമ്മിഷണർ രാജീവ് കുമാറും കമ്മിഷണർ അനൂപ്ചന്ദ്ര പാണ്ഡെയും ഒപ്പിട്ട സർട്ടിഫിക്കറ്റിന്റെ കോപ്പി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കു നൽകി.

ഇത് ധൻകർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന 11ലെ ചടങ്ങിൽ വായിക്കും. 10നാണ് ഇപ്പോഴത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സ്ഥാനമൊഴിയുക. രാജ്യസഭാ ചെയർമാൻ കൂടിയായ നായിഡുവിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് പ്രമുഖ നേതാക്കളുടെയും സാന്നിധ്യത്തിൽ ഇന്ന് സഭയിൽ യാത്രയയപ്പു നൽകും.

ADVERTISEMENT

English Summary: Jagdeep Dhankhar to take oath as the Vice President of India on August 11