ലക്നൗ ∙ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകളുടെ മകൾ രാജശ്രീ ചൗധരി ബോസിനെ പ്രയാഗ്‌രാജിൽ യുപി പൊലീസ് വീട്ടുതടങ്കലിലാക്കി. വാരാണസിയിൽ വിശ്വഹിന്ദു സേനയുടെ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ പോകുമ്പോൾ ട്രെയിനിൽ നിന്നു വിളിച്ചിറക്കിയാണ് അറസ്റ്റ് ചെയ്തത്. | Rajashree Choudhury Bose | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ ∙ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകളുടെ മകൾ രാജശ്രീ ചൗധരി ബോസിനെ പ്രയാഗ്‌രാജിൽ യുപി പൊലീസ് വീട്ടുതടങ്കലിലാക്കി. വാരാണസിയിൽ വിശ്വഹിന്ദു സേനയുടെ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ പോകുമ്പോൾ ട്രെയിനിൽ നിന്നു വിളിച്ചിറക്കിയാണ് അറസ്റ്റ് ചെയ്തത്. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ജലാഭിഷേക ചടങ്ങിനാണു രാജശ്രീ എത്തിയതെന്നു സംഘടനയുടെ പ്രസിഡന്റ് അരുൺ പാഠക് അറിയിച്ചു. റിസർവ് പൊലീസിന്റെ ഗെസ്റ്റ് ഹൗസിലാണു രാജശ്രീയെ പാർപ്പിച്ചിട്ടുള്ളത്.

English Summary: Netaji's great granddaughter Rajashree Choudhury Bose in house arrest