ഇന്ത്യൻ തുറമുഖത്ത് അറ്റകുറ്റപ്പണി നടത്താനായി ആദ്യമായി യു എസ് നാവികസേനാക്കപ്പൽ എത്തി. ചെന്നൈ കാട്ടുപ്പള്ളിയിലുള്ള കപ്പൽശാലയിലാണു ‘ചാൾസ് ഡ്രൂ’ എന്ന കപ്പലെത്തിയത്. 11 ദിവസത്തെ കേടുപാടുകൾ തീർക്കുന്ന ജോലിയാണ് ഇവിടെ നടക്കുക...US Navy ship Charles Drew, US Navy ship Charles Drew India,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ / ന്യൂഡൽഹി ∙ ഇന്ത്യൻ തുറമുഖത്ത് അറ്റകുറ്റപ്പണി നടത്താനായി ആദ്യമായി യു എസ് നാവികസേനാക്കപ്പൽ എത്തി. ചെന്നൈ കാട്ടുപ്പള്ളിയിലുള്ള കപ്പൽശാലയിലാണു ‘ചാൾസ് ഡ്രൂ’ എന്ന കപ്പലെത്തിയത്. 11 ദിവസത്തെ കേടുപാടുകൾ തീർക്കുന്ന ജോലിയാണ് ഇവിടെ നടക്കുക.

‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കിട്ടിയ അംഗീകാരമാണിതെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവിച്ചു. ചെലവു കുറഞ്ഞതും ആധുനികവുമായ ജോലിയാണ് മറ്റ് രാജ്യങ്ങളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന ഘടകമെന്നും മന്ത്രാലയം വ്യക്തമാക്കി.

ADVERTISEMENT

English Summary: US Navy ship Charles Drew arrives in India for repair