ന്യൂഡൽഹി ∙ കോവിഷീൽഡ്, കോവാക്സീൻ എന്നിവയിലേതെങ്കിലും സ്വീകരിച്ച 18നു മുകളിൽ പ്രായക്കാർക്ക് കരുതൽ ഡോസായി ബയളോജിക്കൽ ഇയുടെ കോർബെവാക്സ് നൽകുന്നതിന് ആരോഗ്യ മന്ത്രാലയം വൈകാതെ അനുമതി നൽകിയേക്കും. കോവിഡ്–19 പ്രതിരോധ | Corbevax | booster | Covishield | Covaxin | booster for adults | COVID-19 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഷീൽഡ്, കോവാക്സീൻ എന്നിവയിലേതെങ്കിലും സ്വീകരിച്ച 18നു മുകളിൽ പ്രായക്കാർക്ക് കരുതൽ ഡോസായി ബയളോജിക്കൽ ഇയുടെ കോർബെവാക്സ് നൽകുന്നതിന് ആരോഗ്യ മന്ത്രാലയം വൈകാതെ അനുമതി നൽകിയേക്കും. കോവിഡ്–19 പ്രതിരോധ ദേശീയ ഉപദേശക സമിതിയുടെ ശുപാർശയെ തുടർന്നാണിത്.

ഒരേ വാക്സീൻ കരുതൽ ഡോസായി നൽകുന്നതു തുടരുകയും ചെയ്യും. രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസം (26 ആഴ്ച) പൂർത്തീകരിച്ചവർക്കാണ് കരുതൽ ഡോസ് നൽകുക. ഇന്ത്യയിൽ നിർമിച്ച കോർബെവാക്സ് 12–14 പ്രായക്കാർക്കുള്ള വാക്സീനായി ശുപാർശ ചെയ്തിരുന്നു.

ADVERTISEMENT

English Summary: Corbevax soon to be approved as booster for adults vaccinated with Covishield, Covaxin