ന്യൂഡൽഹി ∙ ദിവസവും പത്രങ്ങളിൽ വരുന്ന പരാതി സ്വഭാവമുള്ള വാർത്തകൾ വിലയിരുത്തി പ്രശ്നപരിഹാരം നടത്താനായി കേന്ദ്രസർക്കാർ ഐഐടി കാൻപുറുമായി ചേർന്ന് സാങ്കേതികസംവിധാനം കൊണ്ടുവരുന്നു. പാർലമെന്റിന്റെ സ്ഥിരംസമിതി റിപ്പോർട്ടിലെ ശുപാർശയ്ക്കു പിന്നാലെയാണ് സർക്കാരിന്റെ നടപടി. | Government of India | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ദിവസവും പത്രങ്ങളിൽ വരുന്ന പരാതി സ്വഭാവമുള്ള വാർത്തകൾ വിലയിരുത്തി പ്രശ്നപരിഹാരം നടത്താനായി കേന്ദ്രസർക്കാർ ഐഐടി കാൻപുറുമായി ചേർന്ന് സാങ്കേതികസംവിധാനം കൊണ്ടുവരുന്നു. പാർലമെന്റിന്റെ സ്ഥിരംസമിതി റിപ്പോർട്ടിലെ ശുപാർശയ്ക്കു പിന്നാലെയാണ് സർക്കാരിന്റെ നടപടി. പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും വരുന്ന വിഷയങ്ങൾ CPGRAMS എന്ന കേന്ദ്ര പരാതി പരിഹാര പോർട്ടലിൽ തുടർനടപടികൾക്കായി സ്വമേധയാ സ്വീകരിക്കുമെന്നും കേന്ദ്രം സ്ഥിരംസമിതിയെ അറിയിച്ചു.

പൊതുപരാതികൾ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ പത്രങ്ങൾക്കുള്ള പങ്ക് വലുതാണെന്ന് സമിതി വിലയിരുത്തി. സാങ്കേതികസംവിധാനം വരുന്നതുവരെ പത്രങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും നിർദേശം നൽകണമെന്നു കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തോട് നിർദേശിച്ചു.

ADVERTISEMENT

English Summary: Government of India platform to solve compliants given in newspaper