∙ 1989, 91, 96, 98, 99, 2004 വർഷങ്ങളിൽ ലോക്സഭാംഗം ∙ 1990, 1998–2000, 2000–01, 2001–04 വർഷങ്ങളിൽ കേന്ദ്രമന്ത്രി ∙ 2000 മാർച്ച് 3 :ബിജെപി പിന്തുണയോടെ മുഖ്യമന്ത്രി. വിശ്വാസ വോട്ട് കിട്ടില്ലെന്ന് ഉറപ്പായതോടെ 7 ദിവസത്തിനു ശേഷം രാജി ∙ 2005 നവംബർ 24 :ബിജെപി പിന്തുണയോടെ രണ്ടാമതും മുഖ്യമന്ത്രി | Nitish Kumar | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനനം: 1951 മാർച്ച് 1

∙ 1989, 91, 96, 98, 99, 2004 വർഷങ്ങളിൽ ലോക്സഭാംഗം

ADVERTISEMENT

∙ 1990, 1998–2000, 2000–01, 2001–04 വർഷങ്ങളിൽ കേന്ദ്രമന്ത്രി

∙ 2000 മാർച്ച് 3 :ബിജെപി പിന്തുണയോടെ മുഖ്യമന്ത്രി. വിശ്വാസ വോട്ട് കിട്ടില്ലെന്ന് ഉറപ്പായതോടെ 7 ദിവസത്തിനു ശേഷം രാജി

∙ 2005 നവംബർ 24 :ബിജെപി പിന്തുണയോടെ രണ്ടാമതും മുഖ്യമന്ത്രി

∙ 2010 നവംബർ 26 :ബിജെപി പിന്തുണയിൽ മൂന്നാമതും മുഖ്യമന്ത്രി.

ADVERTISEMENT

∙ 2014 മേയ് 17:ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയത്തെത്തുടർന്നു രാജി. പകരം ജെഡിയുവിന്റെ ജിതൻ റാം മാഞ്ചി മുഖ്യമന്ത്രി.

∙ 2015 ഫെബ്രുവരി 22: മാഞ്ചിയെ മാറ്റി വീണ്ടും മുഖ്യമന്ത്രി. ഇത്തവണ ആർജെഡി, കോൺഗ്രസ് സഖ്യം. 

∙ 2015 നവംബർ 20.: ജെഡിയു, ആർജെഡി, കോൺഗ്രസ് വിശാലസഖ്യം 178 സീറ്റ് നേടി. അഞ്ചാം തവണ മുഖ്യമന്ത്രി. തേജസ്വി ഉപമുഖ്യമന്ത്രി 

∙ 2017 ജൂലൈ 26 :വിശാലസഖ്യം ഉപേക്ഷിച്ചു. മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. പിറ്റേന്ന് ബിജെപി പിന്തുണയോടെ ആറാം തവണ മുഖ്യമന്ത്രി

ADVERTISEMENT

∙ 2020 നവംബർ 16 :ബിജെപി പിന്തുണയോടെ ഏഴാം തവണ മുഖ്യമന്ത്രി

∙ 2022 ഓഗസ്റ്റ് 9: ബിജെപി സഖ്യം വിട്ടു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായി ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.

English Summary: Nitish Kumar political journey