ന്യൂഡൽഹി ∙ സ്വാതന്ത്ര്യദിന സായാഹ്നത്തിൽ ഗവർണർമാർ ആതിഥേയത്വം വഹിക്കുന്ന ‘അറ്റ് ഹോം’ ചടങ്ങിൽ ക്ഷണിക്കേണ്ട വ്യക്തികളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. വനിതാ പഞ്ചായത്തു പ്രസിഡന്റുമാർ, വീരമൃത്യു വരിച്ച സൈനികരുടെ | Mann Ki Baat | Narendra Modi | 75 Years of Independence | At Home function | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സ്വാതന്ത്ര്യദിന സായാഹ്നത്തിൽ ഗവർണർമാർ ആതിഥേയത്വം വഹിക്കുന്ന ‘അറ്റ് ഹോം’ ചടങ്ങിൽ ക്ഷണിക്കേണ്ട വ്യക്തികളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. വനിതാ പഞ്ചായത്തു പ്രസിഡന്റുമാർ, വീരമൃത്യു വരിച്ച സൈനികരുടെ ബന്ധുക്കൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ പരാമർശിക്കപ്പെട്ട വ്യക്തികൾ എന്നിവർക്ക് ക്ഷണമുണ്ടാകണമെന്നാണു നിർദേശം.

വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച ഭിന്നശേഷിക്കാർ, കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളികൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തകർ, പത്മ അവാർഡ് ജേതാക്കൾ, ഒളിംപിക്സിൽ പങ്കെടുത്തവർ, പ്രധാനപ്പെട്ട കായിക മത്സരങ്ങളിലെ വിജയികൾ എന്നിവരെയും ക്ഷണിക്കണമെന്നു നിർദേശമുണ്ട്.

ADVERTISEMENT

English Summary: Invite people mentioned by PM in 'Mann Ki Baat' to 'At Home' function