ന്യൂഡൽഹി ∙ സുപ്രീം കോടതിയുടെ 49–ാം ചീഫ് ജസ്റ്റിസായി യു.യു.ലളിത് നിയമിതനായി. 27നു ചുമതലയേൽക്കും. ഇതു സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ ശുപാർശയിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. നവംബർ 8ന് 65 വയസ്സു തികയുന്ന ജസ്റ്റിസ് | Justice UU Lalit | Justice UU Lalit oath take | supreme court chief justice | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സുപ്രീം കോടതിയുടെ 49–ാം ചീഫ് ജസ്റ്റിസായി യു.യു.ലളിത് നിയമിതനായി. 27നു ചുമതലയേൽക്കും. ഇതു സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ ശുപാർശയിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. നവംബർ 8ന് 65 വയസ്സു തികയുന്ന ജസ്റ്റിസ് ലളിതിനു പദവിയിൽ 3 മാസത്തിൽ താഴെയേ ലഭിക്കൂ. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എൻ.വി.രമണ 26നു വിരമിക്കും. ജസ്റ്റിസ് ലളിതിനെ ജസ്റ്റിസ് രമണ അനുമോദിച്ചു.

English Summary: Justice UU Lalit to take oath on 27 August