ശ്രീനഗർ ∙ ജമ്മു കശ്മീരിലെ രജൗറി പർഗലിൽ വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് സൈന്യം ആദരാഞ്ജലി അർപ്പിച്ചു. ജമ്മു വ്യോമസേനാ താവളത്തിൽ നടന്ന ചടങ്ങിൽ നോർത്തേൺ കരസേനാ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പുഷ്പചക്രം അർപ്പിച്ചു. | Jammu & Kashmir | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ രജൗറി പർഗലിൽ വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് സൈന്യം ആദരാഞ്ജലി അർപ്പിച്ചു. ജമ്മു വ്യോമസേനാ താവളത്തിൽ നടന്ന ചടങ്ങിൽ നോർത്തേൺ കരസേനാ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പുഷ്പചക്രം അർപ്പിച്ചു. 

സുബേദാർ രാജേന്ദ്ര പ്രസാദ് (രാജസ്ഥാൻ), റൈഫിൾമാൻമാരായ മനോജ്കുമാർ (മധുര), ഡി.ലക്ഷ്മണൻ, നിഷാന്ത് മാലിക് (ഹരിയാന) എന്നിവരാണ് കരസേനാ ക്യാംപിനു നേരെയുണ്ടായ ലഷ്കറെ തയിബ ഭീകരരുടെ ആക്രമണത്തിൽ മരിച്ചത്. പരുക്കേറ്റ 2 സൈനികർ ചികിത്സയിലാണ്. 

ADVERTISEMENT

ഇതിനിടെ, ബന്ദിപ്പുരയിൽ ബിഹാറിൽനിന്നുള്ള അതിഥിത്തൊഴിലാളി മുഹമ്മദ് അമ്രേസിനെ ഭീകരർ വെടിവച്ചുകൊന്നു. അർധരാത്രിയോടെയായിരുന്നു ആക്രമണം. അനന്ത്നാഗ് ജില്ലയിൽ ഭീകരർ നടത്തിയ വെടിവയ്പിൽ ഒരു പൊലീസുകാരനു പരുക്കേറ്റു. 

English Summary: Tribute to army personals killed in kashmir terror attack