ന്യൂഡൽഹി ∙ 2 മാസത്തിനിടെ രണ്ടാം തവണ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ ആഴ്ച പ്രിയങ്ക ഗാന്ധിയും കോവിഡ് പോസിറ്റീവ് ആയിരുന്നു. ജൂൺ 12നാണ് ഇതിനു മുൻപ് സോണിയയെ.... Sonia Gandhi, Sonia Gandhi Manorama news, Sonia Gandhi Covid, Sonia Gandhi Corona Virus

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 2 മാസത്തിനിടെ രണ്ടാം തവണ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ ആഴ്ച പ്രിയങ്ക ഗാന്ധിയും കോവിഡ് പോസിറ്റീവ് ആയിരുന്നു. ജൂൺ 12നാണ് ഇതിനു മുൻപ് സോണിയയെ കോവിഡിനെത്തുടർന്ന് ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂൺ 20നാണ് ആശുപത്രി വിട്ടത്.

English Summary: Congress president Sonia Gandhi tests positive for Covid