ബെംഗളൂരു ∙ വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി 14.40 ലക്ഷം രൂപ തട്ടിയെന്ന കേസിൽ കന്നഡ നടൻ യുവരാജിനെ അറസ്റ്റ് ചെയ്തു. നടന്റെ സഹായികളായ 2 യുവതികൾക്കും 2 യുവാക്കൾക്കും എതിരെ കേസെടുത്തു. 73 വയസ്സുകാരനായ വ്യവസായിക്ക് നടന്റെ നിർദേശപ്രകാരം യുവതികൾ നഗ്നചിത്രങ്ങൾ അയയ്ക്കുകയും | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി 14.40 ലക്ഷം രൂപ തട്ടിയെന്ന കേസിൽ കന്നഡ നടൻ യുവരാജിനെ അറസ്റ്റ് ചെയ്തു. നടന്റെ സഹായികളായ 2 യുവതികൾക്കും 2 യുവാക്കൾക്കും എതിരെ കേസെടുത്തു.

73 വയസ്സുകാരനായ വ്യവസായിക്ക് നടന്റെ നിർദേശപ്രകാരം യുവതികൾ നഗ്നചിത്രങ്ങൾ അയയ്ക്കുകയും തുടർന്ന് ഇയാളെ വിളിച്ചുവരുത്തുകയുമായിരുന്നു. ഇതേസമയം, പൊലീസ് എന്ന വ്യാജേനയെത്തിയ 2 പേർ മൊബൈലിലെ നഗ്നചിത്രങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടി. ഭീഷണി തുടർന്നപ്പോഴാണു പൊലീസിനെ സമീപിച്ചത്.

ADVERTISEMENT

English Summary: Kannada actor arrested in honey trap case