ന്യൂഡൽഹി ∙ നിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിൽക്കാൻ അനുവദിച്ചതിന് ആമസോണിനു പിന്നാലെ ഫ്ലിപ്കാർട്ടിനെതിരെയും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (സിസിപിഎ) നടപടി. ഒരു ലക്ഷം രൂപ പിഴയ്ക്കു പുറമേ വിറ്റ 598 കുക്കറുകൾ തിരിച്ചെടുത്ത് പണം നൽകണമെന്നും ഉത്തരവിൽ പറയുന്നു. | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിൽക്കാൻ അനുവദിച്ചതിന് ആമസോണിനു പിന്നാലെ ഫ്ലിപ്കാർട്ടിനെതിരെയും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (സിസിപിഎ) നടപടി. 

ഒരു ലക്ഷം രൂപ പിഴയ്ക്കു പുറമേ വിറ്റ 598 കുക്കറുകൾ തിരിച്ചെടുത്ത് പണം നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവിലെ നടപടികൾ സ്വീകരിച്ച് 45 ദിവസത്തിനുള്ളിൽ വിവരം അറിയിക്കണമെന്നാണു നിർദേശം.

ADVERTISEMENT

598 കുക്കറുകൾ വിറ്റതുവഴി 1.84 ലക്ഷം രൂപയാണ് കമ്മിഷനായി ഫ്ലിപ്കാർട്ടിനു ലഭിച്ചത്. കമ്മിഷൻ ലഭിക്കുന്നതിനാൽ ഫ്ലിപ്കാർട്ടിനു ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ലെന്ന് സിസിപിഎ നിരീക്ഷിച്ചു. ഈ മാസം ആദ്യം ആമസോണിനും ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. വിറ്റ 2,265 കുക്കറുകൾ തിരിച്ചെടുത്ത് പണം തിരികെ നൽകാനായിരുന്നു നിർദേശം.

English Summary: Rs One lakh fine for flipkart