ചെന്നൈ ∙ പനീർസെൽവത്തിനൊപ്പം അണ്ണാ ഡിഎംകെ നേതൃത്വം പങ്കിടണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ എടപ്പാടി പളനിസാമി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. പിണക്കം മറന്ന് ഒരുമ‌ിക്കാമെന്ന മറുപക്ഷത്തിന്റെ അഭ്യർഥന എടപ്പാടി പാടേ തള്ളി. പാർട്ടിയെ തോൽപിക്കുകയും രേഖകൾ കൊള്ളയടിക്കുകയും | O Panneerselvam, Edappadi K Palaniswami | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ പനീർസെൽവത്തിനൊപ്പം അണ്ണാ ഡിഎംകെ നേതൃത്വം പങ്കിടണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ എടപ്പാടി പളനിസാമി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. പിണക്കം മറന്ന് ഒരുമ‌ിക്കാമെന്ന മറുപക്ഷത്തിന്റെ അഭ്യർഥന എടപ്പാടി പാടേ തള്ളി. പാർട്ടിയെ തോൽപിക്കുകയും രേഖകൾ കൊള്ളയടിക്കുകയും ചെയ്തയാളാണു പനീർസെൽവമെന്ന് എടപ്പാടി വ്യക്തമാക്കി.

അതേസമയം, മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയും അനന്തരവൻ ടി.ടി.വി ദിനകരനും അണ്ണാ ഡിഎംകെയിൽ തിരിച്ചെത്തണമെന്നു പനീർസെൽവം ആവശ്യപ്പെട്ടു. പാർട്ടി ആസ്ഥാനത്തിന്റെ താക്കോൽ എടപ്പാടിക്ക് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ഒപിഎസ് നൽകിയ അപ്പീലിൽ സുപ്രീം കോടതി എതിർകക്ഷികൾക്ക് നോട്ടിസയച്ചു.

ADVERTISEMENT

English Summary: Edappadi K Palaniswami approaches court against O Panneerselvam