ന്യൂഡൽ‌ഹി ∙ ശാരീരിക ബന്ധത്തിനു മുൻപ് സ്ത്രീയുടെ ആധാറോ പാൻകാർഡോ നോക്കി പ്രായം കണ്ടെത്താൻ കഴിയില്ലെന്നു ഡൽഹി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ചെന്ന കേസിൽ കോടതി പ്രതിക്ക് ജാമ്യം അനുവദിക്കവെയാണു കോടതിയുടെ അഭിപ്രായപ്രകടനം.... Aadhaar case, Delhi High court sex case, Delhi High court news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽ‌ഹി ∙ ശാരീരിക ബന്ധത്തിനു മുൻപ് സ്ത്രീയുടെ ആധാറോ പാൻകാർഡോ നോക്കി പ്രായം കണ്ടെത്താൻ കഴിയില്ലെന്നു ഡൽഹി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ചെന്ന കേസിൽ കോടതി പ്രതിക്ക് ജാമ്യം അനുവദിക്കവെയാണു കോടതിയുടെ അഭിപ്രായപ്രകടനം. പരാതിക്കാരിയായ പെൺകുട്ടിക്ക് മൂന്ന് വ്യത്യസ്ത ജനനത്തീയതികൾ രേഖകളിലുണ്ടെന്നു കോടതി പറഞ്ഞു.

2019ൽ നടന്ന സംഭവത്തിൽ 2021ൽ പരാതി കൊടുത്തതിനു ന്യായീകരണമില്ലെന്നും നിരീക്ഷിക്കുന്നു. പ്രതി പെൺകുട്ടിക്കു വൻതോതിൽ പണം നൽകിയിട്ടുണ്ട്; കേസ് ഹണി ട്രാപ്പാണോ എന്നു സംശയിക്കുന്നു. പെൺകുട്ടി ഇത്തരത്തിൽ മറ്റു പരാതികൾ നൽകിയിട്ടുണ്ടോ എന്ന് അന്വേഷിക്കാനും കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.

ADVERTISEMENT

English Summary: Can't Check Aadhaar Card Before Sex': High Court