ഭോപാൽ ∙ മധ്യപ്രദേശിലെ സാഗറിലും ഭോപാലിലുമായി 3 ദിവസത്തിനിടെ 4 രാത്രികാവൽക്കാരെ ക്രൂരമായി വധിച്ച റിപ്പർ മോഡൽ കൊലയാളി ശിവപ്രസാദ് ധുർവെയെ (18) പൊലീസ് അറസ്റ്റ് ചെയ്തു. പ്രശസ്തനാകാൻ വേണ്ടി നടത്തിയ കൊലപാതകമാണിതെന്നു പൊലീസ് പറഞ്ഞു. കാവൽക്കാർ രാത്രിയിൽ ഉറങ്ങുന്നതിനിടെ ചുറ്റികകൊണ്ടും - KGF Inspired Teen | Serial Killer | Murder | Shivprasad Dhurve | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോപാൽ ∙ മധ്യപ്രദേശിലെ സാഗറിലും ഭോപാലിലുമായി 3 ദിവസത്തിനിടെ 4 രാത്രികാവൽക്കാരെ ക്രൂരമായി വധിച്ച റിപ്പർ മോഡൽ കൊലയാളി ശിവപ്രസാദ് ധുർവെയെ (18) പൊലീസ് അറസ്റ്റ് ചെയ്തു. പ്രശസ്തനാകാൻ വേണ്ടി നടത്തിയ കൊലപാതകമാണിതെന്നു പൊലീസ് പറഞ്ഞു. കാവൽക്കാർ രാത്രിയിൽ ഉറങ്ങുന്നതിനിടെ ചുറ്റികകൊണ്ടും കല്ലുകൊണ്ടും വടികൊണ്ടും തലതകർത്തായിരുന്നു സാഗർ ജില്ലയിലെ 3 കൊലപാതകങ്ങൾ. നാലാമത്തെ കൊലപാതകം ഭോപാലിൽ നടന്നതിനു പിന്നാലെ ഇയാൾ പിടിയിലായി. 

ശിവപ്രസാദ് കുറ്റം സമ്മതിച്ചു. സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തിനു വഴങ്ങിയാണ് പ്രശസ്തനാകാനും പണമുണ്ടാക്കാനും വേ‌‌ണ്ടി കൊല നടത്തിയതെന്ന് ഇയാൾ പറഞ്ഞു. മഹാരാഷ്ട്രയിലെ കൊറേഗാവിൽ ഹോട്ടൽ ജോലിക്കാരനായി ജോലി ചെയ്തിരുന്നപ്പോൾ ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയതാണെന്നും സമ്മതിച്ചു. കഴിഞ്ഞ മേയിൽ നടന്ന മറ്റൊരു കൊലപാതകത്തിലും ഇയാളുടെ പങ്ക് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. സാഗറിൽ കൊലപ്പെടുത്തിയ ആളിൽനിന്ന് മോഷ്ടിച്ച മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്.

ADVERTISEMENT

English Summary: KGF-inspired teen 'serial-killer' murdered four 'sleeping' guards in Madhya Pradesh