ന്യൂഡൽഹി ∙ ഈ വർഷത്തെ ജെസിബി സമ്മാനത്തിന്റെ (25 ലക്ഷം രൂപ) പ്രാഥമിക പട്ടികയിൽ മലയാളികളായ അനീസ് സലീം, ഷീല ടോമി എന്നിവരുടേത് അടക്കം 10 പുസ്തകങ്ങൾ. ഷീല ടോമിയുടെ ‘വല്ലി’ (ഇംഗ്ലിഷ് പരിഭാഷ: ജയശ്രീ കളത്തിൽ), അനീസ് സലീമിന്റെ ‘ദി ഓഡ് ബുക് ഓഫ് ബേബി നെയിംസ് | JCB Prize | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഈ വർഷത്തെ ജെസിബി സമ്മാനത്തിന്റെ (25 ലക്ഷം രൂപ) പ്രാഥമിക പട്ടികയിൽ മലയാളികളായ അനീസ് സലീം, ഷീല ടോമി എന്നിവരുടേത് അടക്കം 10 പുസ്തകങ്ങൾ. ഷീല ടോമിയുടെ ‘വല്ലി’ (ഇംഗ്ലിഷ് പരിഭാഷ: ജയശ്രീ കളത്തിൽ), അനീസ് സലീമിന്റെ ‘ദി ഓഡ് ബുക് ഓഫ് ബേബി നെയിംസ് ’എന്നിവയ്ക്കു പുറമേ രാജ്യാന്തര ബുക്കർ സമ്മാനം നേടിയ ഗീതാഞ്ജലിശ്രീയുടെ ‘ടൂം ഓഫ് സാൻഡ്’ എന്ന നോവലും പട്ടികയിലുണ്ട്. ഉറുദു, നേപ്പാളി അടക്കം 8 ഭാഷകളിൽ നിന്നുള്ള കൃതികളാണു പരിഗണിച്ചത്. ഒക്ടോബറിൽ ഷോർട്ട് ലിസ്റ്റ് തയാറാകും. പുരസ്കാര പ്രഖ്യാപനം നവംബർ 19ന്.

English Summary: Sheela Tomy and Aneez Salim in JCB prize primary list