ദമ്പതികളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയാണു മക്കളെന്നും വിവാഹബന്ധം അവസാനിച്ചാലും മാതാപിതാക്കളും കുട്ടികളുമായുള്ള ബന്ധം തുടരുമെന്നും മദ്രാസ് ഹൈക്കോടതി വിലയിരുത്തി. രക്ഷിതാക്കൾ പുനർവിവാഹം ചെയ്താലും ഈ ബന്ധത്തിൽ മാറ്റമില്ല....Madras high court, Madras high court manorama news, Madras high court on divorce,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ദമ്പതികളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയാണു മക്കളെന്നും വിവാഹബന്ധം അവസാനിച്ചാലും മാതാപിതാക്കളും കുട്ടികളുമായുള്ള ബന്ധം തുടരുമെന്നും മദ്രാസ് ഹൈക്കോടതി വിലയിരുത്തി. രക്ഷിതാക്കൾ പുനർവിവാഹം ചെയ്താലും ഈ ബന്ധത്തിൽ മാറ്റമില്ല.

പ്രായപൂർത്തിയാകുന്നതു വരെയെങ്കിലും അമ്മയും അച്ഛനും കുട്ടിയുടെ ഇരു കൈകളിലും പിടിക്കാനുണ്ടാകണം. മാതാപിതാക്കളിൽ ഒരാളോടു കുട്ടിക്കുണ്ടാകുന്ന വിദ്വേഷം സ്വാഭാവികമായി ഉണ്ടാകുന്നതല്ല. അത് കുട്ടിക്കൊപ്പമുള്ളവർ പഠിപ്പിക്കുന്നതാണ്. കുട്ടിയുടെ സംരക്ഷണാവകാശമുള്ളവർ മറ്റേ രക്ഷിതാവിനെയും സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നില്ലെങ്കിൽ അതിനർഥം അവർ തമ്മിൽ ഗുരുതരമായ അകൽച്ചയുണ്ടെന്നാണ് – കോടതി നിരീക്ഷിച്ചു.

ADVERTISEMENT

കുട്ടിയെ വിട്ടുകിട്ടാനായി അഭിഭാഷക ദമ്പതികൾ സമർപ്പിച്ച ഹർജിയിലാണു പരാമർശങ്ങൾ.

ADVERTISEMENT

English Summary: Madras high court on divorced parents and children relationship