ന്യൂഡൽഹി ∙ 3 വർഷത്തെ ഇടവേളയ്ക്കു ശേഷം ദേശീയ സിനിമാ പുരസ്കാരച്ചടങ്ങിൽ ഇത്തവണ രാഷ്ട്രപതി മുഖ്യാതിഥിയാകും. 2020 ലെ പുരസ്കാരങ്ങൾ 30നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. മികച്ച സംവിധായകൻ ഉൾപ്പെടെ 8 പുരസ്കാരങ്ങളാണു മലയാളത്തിനുള്ളത്. | National Film Awards | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 3 വർഷത്തെ ഇടവേളയ്ക്കു ശേഷം ദേശീയ സിനിമാ പുരസ്കാരച്ചടങ്ങിൽ ഇത്തവണ രാഷ്ട്രപതി മുഖ്യാതിഥിയാകും. 2020 ലെ പുരസ്കാരങ്ങൾ 30നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. മികച്ച സംവിധായകൻ ഉൾപ്പെടെ 8 പുരസ്കാരങ്ങളാണു മലയാളത്തിനുള്ളത്. 

2018 മേയിൽ നടന്ന ചടങ്ങിൽ 11 പേർക്കു മാത്രമാണ് അന്നത്തെ രാഷ്ട്രപതി റാം നാഥ് കോവിന്ദ് പുരസ്കാരം സമ്മാനിച്ചത്. ഇതു വിവാദമാകുകയും ഫഹദ് ഫാസിൽ, പാർവതി തുടങ്ങി 68 പേർ ചടങ്ങിൽ നിന്നു വിട്ടുനിൽക്കുകയും ചെയ്തിരുന്നു. തുടർന്ന് 2019 മുതൽ ഉപരാഷ്ട്രപതിയാണു പുരസ്കാരങ്ങൾ വിതരണം ചെയ്തിരുന്നത്. എന്നാൽ, ഇത്തവണ രാഷ്ട്രപതിയാകും അവാർഡ് സമ്മാനിക്കുകയെന്നു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അറിയിച്ചു.

ADVERTISEMENT

English Summary: President of India Draupadi Murmu to give away national film awards