ന്യൂഡൽഹി ∙ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) പെൻഷൻകാരുടെ ആശ്വാസബത്തയും (ഡിആർ) 4% കൂട്ടി 38% ആക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കൊല്ലം ജൂലൈ മുതൽ പ്രാബല്യമുണ്ട്. ജീവനക്കാരും പെൻഷൻകാരുമായി 1.16 കോടി പേർക്കു പ്രയോജനം ലഭിക്കും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) പെൻഷൻകാരുടെ ആശ്വാസബത്തയും (ഡിആർ) 4% കൂട്ടി 38% ആക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കൊല്ലം ജൂലൈ മുതൽ പ്രാബല്യമുണ്ട്. ജീവനക്കാരും പെൻഷൻകാരുമായി 1.16 കോടി പേർക്കു പ്രയോജനം ലഭിക്കും. 

ഇക്കൊല്ലം ജൂൺ വരെയുള്ള 12 മാസം ഉപഭോക്തൃ വിലസൂചികയിലുണ്ടായ വർധന കണക്കാക്കിയാണു ഡിഎ കൂട്ടിയതെന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. പ്രതിവർഷം 12,852.56 കോടി രൂപ ഇതിനായി അധികം വകയിരുത്തും. 

ADVERTISEMENT

English Summary: Dearness allowance for central government employees hiked by 4% ahead of festival season