ന്യൂഡൽഹി ∙ വനിതാ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് നടക്കുന്ന ഓൺലൈൻ അതിക്രമങ്ങളിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ഇത് തടയാൻ കാര്യക്ഷമമായ സംവിധാനമുണ്ടാകണം. ഇരകളാകുന്നവരുടെ പരാതികൾ കൈകാര്യം ചെയ്യാൻ മികച്ച പരാതി പരിഹാര രീതിയും ആവശ്യമാണ്. ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ ‘മെറ്റ’യുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വനിതാ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് നടക്കുന്ന ഓൺലൈൻ അതിക്രമങ്ങളിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ഇത് തടയാൻ കാര്യക്ഷമമായ സംവിധാനമുണ്ടാകണം. ഇരകളാകുന്നവരുടെ പരാതികൾ കൈകാര്യം ചെയ്യാൻ മികച്ച പരാതി പരിഹാര രീതിയും ആവശ്യമാണ്. 

ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ ‘മെറ്റ’യുമായി ബന്ധപ്പെട്ട് ‘ദ് വയർ’ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളും അവ പിൻവലിക്കേണ്ടി വന്ന സാഹചര്യവും അസ്വസ്ഥപ്പെടുത്തുന്നതാണ്. അന്വേഷണാത്മക ജേണലിസത്തിൽ അധിക കരുതൽ വേണമെന്നും സംഘടന ചൂണ്ടിക്കാട്ടി.

ADVERTISEMENT

English Summary: Editors guild demands online attack on woman media persons