മ്യാൻമറിൽ സായുധ സംഘം തടവിലാക്കിയ ഐടി പ്രഫഷനലുകളിലെ മലയാളി ഉൾപ്പെടുന്ന ഒരു സംഘം കൂടി നാട്ടിലെത്തി. തിരുവനന്തപുരം പാറശാല സ്വദേശി വൈശാഖ് രവീന്ദ്രനും 8 തമിഴ്നാട് സ്വദേശികളുമാണ് ഇന്നലെ ചെന്നൈയിലെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ മ്യാൻമറിൽ സായുധ സംഘം തടവിലാക്കിയ ഐടി പ്രഫഷനലുകളിലെ മലയാളി ഉൾപ്പെടുന്ന ഒരു സംഘം കൂടി നാട്ടിലെത്തി. തിരുവനന്തപുരം പാറശാല സ്വദേശി വൈശാഖ് രവീന്ദ്രനും 8 തമിഴ്നാട് സ്വദേശികളുമാണ് ഇന്നലെ ചെന്നൈയിലെത്തിയത്. 

എംബസിതലത്തിൽ സമ്മർദം ശക്തമായതോടെ വൈശാഖ് ഉൾപ്പെടുന്ന സംഘത്തെ സായുധ സംഘം മ്യാൻമർ – തായ്‌ലൻഡ് അതിർത്തിയിൽ ഉപേക്ഷിക്കുകയായിരുന്നു. വാർത്ത പുറത്തു വന്നതോടെ, വൈശാഖിന്റെ യാത്രയ്ക്കുള്ള ചെലവ് കേരള സർക്കാർ ഏറ്റെടുത്തിരുന്നു. വിമാനത്താവളത്തിൽ നിന്ന് എല്ലാവരെയും സ്വന്തം നാടുകളിലെത്തിച്ചു.

ADVERTISEMENT

English Summary: Captivated Indians returned from Myanmar