ജയിലിൽ നിന്നു മാറ്റി വീട്ടുതടങ്കൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് (70) സുപ്രീം കോടതിയിൽ നിന്ന് ആശ്വാസവിധി. തലോജ ജയിലിനു പകരം ഒരു മാസം വീട്ടുതടങ്കലിൽ കഴിയാനാണു അനുമതി നൽകിയത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജയിലിൽ നിന്നു മാറ്റി വീട്ടുതടങ്കൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് (70) സുപ്രീം കോടതിയിൽ നിന്ന് ആശ്വാസവിധി. തലോജ ജയിലിനു പകരം ഒരു മാസം വീട്ടുതടങ്കലിൽ കഴിയാനാണു അനുമതി നൽകിയത്. 48 മണിക്കൂറിനുള്ളിൽ വീട്ടിലേക്കു മാറ്റാനും നിർദേശിച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയത്. 

ഭീമ-കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട 2017 ലെ കേസിൽ 2018 ഓഗസ്റ്റ് 28ന് ഡൽഹിയിലെ വസതിയിൽ നിന്ന് അറസ്റ്റിലായ നവ്‌ലാഖ ജുഡീഷ്യൽ കസ്റ്റഡിയിലാണിപ്പോൾ. നവ്‌ലാഖയുടെ പ്രായത്തിന്റെ ബുദ്ധിമുട്ടുകളും നെഞ്ചിൽ അർബുദ ബാധ സംശയിക്കുന്ന മുഴയുടെ പ്രശ്നവും ഹർജിയിൽ പരാമർശിച്ചിരുന്നു. 

ADVERTISEMENT

വൈദ്യപരിശോധന നടത്തണമെന്ന ആവശ്യം ജയിൽ അധികൃതർ അവഗണിക്കുകയാണെന്നും ആരോപിച്ചിരുന്നു. വീട്ടുതടങ്കലിൽ കഴിയുന്ന സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള ചെലവുകൾക്കായി 2.4 ലക്ഷം രൂപ കെട്ടിവയ്ക്കാൻ നവ്‌ലാഖയോടു കോടതി നിർദേശിച്ചു.

ADVERTISEMENT

English Summary: Supreme Court allows activist Navlakha to be moved from jail to house arrest