പട്ന ∙ അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ ഗ്രാമസഭ 5 ഏത്തമിടൽ ശിക്ഷ നൽകി വിട്ടയച്ചു. സംഭവം വിവാദമായതോടെ പൊലീസ് കേസെടുത്തു. ബിഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. പെൺകുട്ടിക്ക് ചോക്ലേറ്റ് നൽകാമെന്നു പറഞ്ഞ് പോൾട്രി ഫാമിലേക്കു കൂട്ടിക്കൊണ്ടു പോയാണ് പീഡിപ്പിച്ചത്. യുവാവിനെ കയ്യോടെ പിടികൂടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ ഗ്രാമസഭ 5 ഏത്തമിടൽ ശിക്ഷ നൽകി വിട്ടയച്ചു. സംഭവം വിവാദമായതോടെ പൊലീസ് കേസെടുത്തു. ബിഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. പെൺകുട്ടിക്ക് ചോക്ലേറ്റ് നൽകാമെന്നു പറഞ്ഞ് പോൾട്രി ഫാമിലേക്കു കൂട്ടിക്കൊണ്ടു പോയാണ് പീഡിപ്പിച്ചത്. യുവാവിനെ കയ്യോടെ പിടികൂടിയ നാട്ടുകാർ ഗ്രാമസഭയ്ക്കു മുന്നിൽ ഹാജരാക്കി. പീഡനമൊന്നും നടന്നിട്ടില്ലെന്നു വിധിച്ച ഗ്രാമസഭ ഏത്തമിടൽ ശിക്ഷ നൽകി വിട്ടയച്ചു. പൊലീസിൽ അറിയിക്കേണ്ട കാര്യമില്ലെന്നും തീരുമാനിച്ചു. ഏത്തമിടൽ ശിക്ഷയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്.

Content Highlights: Child abuse