ബെംഗളൂരു ∙ കർണാടകയിലെ റായ്ച്ചൂരിലെ ലിംഗസൂഗൂരിൽ 58 വയസ്സുകാരന്റെ ആമാശയത്തിൽ നിന്ന് 187 നാണയത്തുട്ടുകൾ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തു. ധ്യാമപ്പ എന്നയാളുടെ വയറ്റിൽ നിന്നാണ് ഒന്നര കിലോഗ്രാം വരുന്ന നാണയങ്ങൾ ശ്രീകുമാരേശ്വര ആശുപത്രിയിലെ ഡോക്ടർമാർ പുറത്തെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കർണാടകയിലെ റായ്ച്ചൂരിലെ ലിംഗസൂഗൂരിൽ 58 വയസ്സുകാരന്റെ ആമാശയത്തിൽ നിന്ന് 187 നാണയത്തുട്ടുകൾ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തു. ധ്യാമപ്പ എന്നയാളുടെ വയറ്റിൽ നിന്നാണ് ഒന്നര കിലോഗ്രാം വരുന്ന നാണയങ്ങൾ ശ്രീകുമാരേശ്വര ആശുപത്രിയിലെ ഡോക്ടർമാർ പുറത്തെടുത്തത്. എപ്പോഴും വിശപ്പ് തോന്നുന്ന അസുഖമുള്ളതിനാൽ ധ്യാമപ്പ 1 മുതൽ 5 വരെ രൂപയുടെ നാണയത്തുട്ടുകളാണു 7 മാസം കൊണ്ടു വിഴുങ്ങിയത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

English Summary: Doctors remove 187 coins from man stomach