ന്യൂഡൽഹി ∙ കഴിഞ്ഞ ഒരു വർഷത്തിനിടെ മറ്റു രാജ്യങ്ങളിൽ ജീവിതച്ചെലവ് കുതിച്ചുയർന്നപ്പോഴും ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. യുഎസ്, യുകെ, ജർമനി എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജീവിതച്ചെലവിലെ വർധന ഏറ്റവും കുറവ് ഇന്ത്യയിലാണ്.4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കഴിഞ്ഞ ഒരു വർഷത്തിനിടെ മറ്റു രാജ്യങ്ങളിൽ ജീവിതച്ചെലവ് കുതിച്ചുയർന്നപ്പോഴും ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. യുഎസ്, യുകെ, ജർമനി എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജീവിതച്ചെലവിലെ വർധന ഏറ്റവും കുറവ് ഇന്ത്യയിലാണ്. 

4 രാജ്യങ്ങളിലെയും ജീവിതച്ചെലവ് രൂപയെ അടിസ്ഥാനമാക്കി (എക്സ്ചേഞ്ച് റേറ്റ്) കണക്കാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. 2021 സെപ്റ്റംബറിൽ ഈ രാജ്യങ്ങളിലെ ജീവിതച്ചെലവ് 100 രൂപയാണ് എന്നു സങ്കൽപിച്ചാൽ, ഇപ്പോൾ ഏറ്റവും കൂടുതൽ ചെലവ് യുകെയിലാണ്; 123 രൂപ. രണ്ടാമത് ജർമനി; 120 രൂപ. മൂന്നാമത് യുഎസ്; 112.5 രൂപ. നാലാമതാണ് ഇന്ത്യ; 112.1 രൂപ.

ADVERTISEMENT

പ്രതിശീർഷ വരുമാനത്തിൽ 57% വർധന

ADVERTISEMENT

രാജ്യാന്തര നാണയനിധിയുടെ കഴിഞ്ഞ 8 വർഷത്തെ കണക്ക് അനുസരിച്ച് ഇന്ത്യയുടെ പ്രതിശീർഷ വരുമാനത്തിലുണ്ടായത് 57% വർധനയാണെന്നും റിപ്പോർട്ട് പറയുന്നു. മറ്റു രാജ്യങ്ങളിലെ വർധന ഇങ്ങനെ: ചൈന 88%, യുഎസ് 36%, യുകെ –1%, ഫ്രാൻസ് -5%, റഷ്യ 5%, ഇറ്റലി –6%, ബ്രസീൽ –27%, ജർമനി 1%, ജപ്പാൻ –11%

English Summary: Cheaper to live in India than US, UK and Germany