ന്യൂഡൽഹി ∙ ഡൽഹി എയിംസിൽ നടന്ന സൈബർ ആക്രമണം ഗൂഢാലോചനയുടെ ഫലമാണെന്നും അതിനു പിന്നിൽ നിർണായക ശക്തികളുണ്ടെന്നും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വൈറസ് ആക്രമണത്തെത്തുടർന്ന് 10 ദിവസമായി എയിംസ് സെർവറുകൾ പ്രവർത്തനരഹിതമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒപി, ലാബ്, ഐപി, അത്യാഹിത വിഭാഗങ്ങളുടെയെല്ലാം പ്രവർത്തനങ്ങൾ സെർവറുകളുടെ സഹായമില്ലാതെയാണു നടക്കുന്നത്. ദേശീയ അന്വേഷണ ഏജൻസി, ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം എന്നിവയുടെ റിപ്പോർട്ട് വന്ന ശേഷമേ ആരാണ് ആക്രമണത്തിന് പിന്നിലെന്ന കൃത്യമായ നിഗമനത്തിൽ എത്താനാകൂ എന്ന് മന്ത്രി പറഞ്ഞു.

ADVERTISEMENT

English Summary: Conspiracy behind AIIMS cyber attack says central minister