ന്യൂഡൽഹി ∙ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ 16 ബില്ലുകൾ അവതരിപ്പിക്കും. ഇന്ത്യൻ നഴ്സിങ് കൗൺസിലിനു പകരം ദേശീയ നഴ്സിങ്, മിഡ്‌വൈഫറി കമ്മിഷൻ സ്ഥാപിക്കാനുള്ള ബിൽ, അന്തർ സംസ്ഥാന സഹകരണ സൊസൈറ്റി ഭേദഗതി ബിൽ എന്നിവയാണ് ഇതിൽ പ്രധാനം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ കീഴിൽ സഹകരണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ 16 ബില്ലുകൾ അവതരിപ്പിക്കും. ഇന്ത്യൻ നഴ്സിങ് കൗൺസിലിനു പകരം ദേശീയ നഴ്സിങ്, മിഡ്‌വൈഫറി കമ്മിഷൻ സ്ഥാപിക്കാനുള്ള ബിൽ, അന്തർ സംസ്ഥാന സഹകരണ സൊസൈറ്റി ഭേദഗതി ബിൽ എന്നിവയാണ് ഇതിൽ പ്രധാനം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ കീഴിൽ സഹകരണ മന്ത്രാലയം സ്ഥാപിച്ചതിനു പിന്നാലെയാണ് അന്തർ സംസ്ഥാന സൊസൈറ്റികളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ കേന്ദ്രം കൊണ്ടുവരുന്നത്. 

വനസംരക്ഷണ ഭേദഗതി ബിൽ, കോസ്റ്റൽ അക്വാകൾചർ അതോറിറ്റി ഭേദഗതി ബിൽ, ദേശീയ ഡെന്റൽ കമ്മിഷൻ ബിൽ, കന്റോൺമെന്റ് ബിൽ തുടങ്ങിയവയും അവതരിപ്പിക്കും. ഈ മാസം 7 മുതൽ 29 വരെയാണു സമ്മേളനം.

ADVERTISEMENT

English Summary: Sixteen bills in parliament session