ന്യൂഡൽഹി ∙ രാജ്യസഭ നിയന്ത്രിക്കാൻ ഇനി പി.ടി.ഉഷയും. ഉഷയെയും വൈഎസ്ആർ കോൺഗ്രസ് അംഗ വിജയ് സായ് റെഡ്ഡിയെയും സഭ നിയന്ത്രിക്കുന്ന ഉപാധ്യക്ഷ പട്ടികയിലേക്ക് അധ്യക്ഷൻ ജഗ്ദീപ് ധൻകർ ശുപാർശ ചെയ്തു. നാമനിർദേശം ചെയ്യപ്പെട്ട അംഗം ആദ്യമായാണ് ഉപാധ്യക്ഷ പട്ടികയിൽ ഇടംപിടിക്കുന്നതെന്ന് ധൻകർ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary: P.T. Usha nominated to rajya sabha vice chairperson's panel