ചെന്നൈ ∙ തെലങ്കാനയിലെ ‘ഓപ്പറേഷൻ താമര’ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുഖ്യപ്രതി വ്യവസായി നന്ദകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചെയ്യും. ചോദ്യം ചെയ്യാൻ അനുമതി തേടി ഇഡി ഹൈദരാബാദിലെ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓപ്പറേഷൻ താമരയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതായി സംശയിക്കുന്നുവെന്ന് ഹർജിയിൽ കേന്ദ്ര ഏജൻസി ആരോപിക്കുന്നു. 100 കോടി രൂപ വാഗ്ദാനം നൽകി ഭരണകക്ഷിയായ ഭാരതീയ രാഷ്ട്ര സമിതിയുടെ 4 എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ശ്രമിച്ചെന്നാണു കേസ്. 

ADVERTISEMENT

ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ബിജെപി സംഘടനാകാര്യ സെക്രട്ടറി ബി.എൽ.സന്തോഷും കേസിൽ പ്രതികളാണ്. തുഷാർ വെള്ളാപ്പള്ളി അഹമ്മദാബാദിലിരുന്നാണ് ചരടുവലിച്ചതെന്നാണ് ഹൈദരാബാദ് പൊലീസ് തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. കേസിൽ അറസ്റ്റിലായ വ്യവസായി നന്ദകുമാർ അടക്കം 3 പേർ ഇപ്പോഴും ജയിലിലാണ്.

English Summary: Operation lotus case