മുംബൈ ∙ അപകീർത്തികരമായ പരാമർശങ്ങളും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് നടി ഷെർലിൻ ചോപ്ര നൽകിയ പരാതിയിൽ നടിയും മുൻ ബിഗ് ബോസ് താരവുമായ രാഖി സാവന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാവന്തിന്റെ ഡാൻസ് അക്കാദമിയുടെ ഉദ്ഘാടനം ഇന്നലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ അപകീർത്തികരമായ പരാമർശങ്ങളും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് നടി ഷെർലിൻ ചോപ്ര നൽകിയ പരാതിയിൽ നടിയും മുൻ ബിഗ് ബോസ് താരവുമായ രാഖി സാവന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാവന്തിന്റെ ഡാൻസ് അക്കാദമിയുടെ ഉദ്ഘാടനം ഇന്നലെ നടക്കാനിരിക്കെയായിരുന്നു അറസ്റ്റ്. അറസ്റ്റിൽനിന്നു സംരക്ഷണം തേടി രാഖി നൽകിയ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇരുവരും ഏറെക്കാലമായി പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയാണ്.

English Summary: Rakhi Sawanth under arrest