ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, ത്രിപുരയിൽ 2 സിപിഎം നേതാക്കൾ ബിജെപിയിൽ ചേർന്നു. നിലവിൽ എംഎൽഎ ആയ മൊബോഷാർ അലി, മുൻ എംഎ‍എ സുബാൽ ഭൗമിക് എന്നിവരാണ് ഇന്നലെ മുഖ്യമന്ത്രി മണിക്‌ ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, ത്രിപുരയിൽ 2 സിപിഎം നേതാക്കൾ ബിജെപിയിൽ ചേർന്നു. നിലവിൽ എംഎൽഎ ആയ മൊബോഷാർ അലി, മുൻ എംഎ‍എ സുബാൽ ഭൗമിക് എന്നിവരാണ് ഇന്നലെ മുഖ്യമന്ത്രി മണിക്‌ ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നത്. ഫെബ്രുവരി 6 നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള അന്തിമ യോഗവും ഇന്നലെയായിരുന്നു. 

English Summary: Tripura CPM mla Moboshar Ali and former mla Subal Bhowmik joins bjp