ശ്രീനഗർ ∙ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ ഏറ്റവുമധികം ഭീഷണി നേരിട്ട ശ്രീനഗറിലുടനീളം സുരക്ഷയൊരുക്കിയ സിആർപിഎഫ് സംഘത്തെ നയിച്ചത് മലയാളി ഓഫിസർ. പത്തനംതിട്ട ഇലന്തൂർ സ്വദേശിയും സിആർപിഎഫ് ഡിഐജിയുമായ മാത്യു എ.ജോണിനായിരുന്നു യാത്രയുടെ പൂർണ സുരക്ഷാ ചുമതല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ ∙ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ ഏറ്റവുമധികം ഭീഷണി നേരിട്ട ശ്രീനഗറിലുടനീളം സുരക്ഷയൊരുക്കിയ സിആർപിഎഫ് സംഘത്തെ നയിച്ചത് മലയാളി ഓഫിസർ. പത്തനംതിട്ട ഇലന്തൂർ സ്വദേശിയും സിആർപിഎഫ് ഡിഐജിയുമായ മാത്യു എ.ജോണിനായിരുന്നു യാത്രയുടെ പൂർണ സുരക്ഷാ ചുമതല. ജമ്മു കശ്മീർ പൊലീസുമായി സഹകരിച്ചാണു സുരക്ഷയൊരുക്കിയത്. 2021 ജൂലൈയിൽ ശ്രീനഗറിൽ ചുമതലയേറ്റ മാത്യു, 2018–21 ൽ തിരുവനന്തപുരത്താണു സേവനമനുഷ്ഠിച്ചത്.  പ്രളയത്തിലെ രക്ഷാദൗത്യത്തിൽ പങ്കുവഹിച്ചതിനു മുഖ്യമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

സമാപന സമ്മേളനം നടന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ സുരക്ഷാ ചുമതല വഹിച്ചതും മലയാളിയാണ് – തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയും സിആർപിഎഫ് അസിസ്റ്റന്റ് കമൻഡാന്റുമായ ജെ.ആർ.ദിവ്യശ്രീ. ഇവരുടെ കീഴിലുള്ള 79–ാം ബറ്റാലിയനാണു സ്റ്റേഡിയത്തിനു കാവലൊരുക്കിയത്. 2001 ൽ ഹൈജംപിൽ ദേശീയ റെക്കോർഡിനുടമയായ ദിവ്യശ്രീ 5 വർഷമായി ശ്രീനഗറിലാണു സേവനമനുഷ്ഠിക്കുന്നത്.

ADVERTISEMENT

English Summary : Keralite lead CRPF team during Bharat Jodo Yatra