ഭോപാൽ ∙ മധ്യപ്രദേശിലെ ഷാഡോളിൽ ചുട്ടുപഴുത്ത ഇരുമ്പുകമ്പികൊണ്ടു പൊള്ളലേൽപിച്ചുള്ള വ്യാജചികിത്സയ്ക്കു വിധേയരായ 2 കുട്ടികൾ മരിച്ചു. നാൽപതുകാരിയായ മന്ത്രവാദിനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബുധനാഴ്ച സമത്പുർ ഗ്രാമത്തിലെ സൂരജ് കോലിന്റെ മകൾ 3 മാസം പ്രായമുള്ള ശുഭിയെ ശരീരത്തിൽ 20 പൊള്ളലുകളുമായി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ കുട്ടി ഇന്നലെ മരിച്ചു. വെള്ളിയാഴ്ച കാതോട്യ ഗ്രാമത്തിലെ രണ്ടര മാസം പ്രായമുള്ള പെൺകുട്ടിയും മരിച്ചു. ഈ കുഞ്ഞിന്റെ ശരീരത്തിൽ അൻപതിലേറെ പൊള്ളലുകളുണ്ടായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ 2 ആശാവർക്കർമാരെയും സൂപ്പർവൈസറെയും സർവീസിൽനിന്നു പിരിച്ചുവിട്ടു.

ADVERTISEMENT

English Summary: Two toddler killed in Madhya Pradesh