ന്യൂഡൽഹി ∙ മതപരിവർത്തനം ആരോപിച്ചു മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി വൈദികൻ പ്രസാദ് ദാസിനു സിയോൺ ജില്ലാ കോടതി ജാമ്യം അനുവദിച്ചു.

ന്യൂഡൽഹി ∙ മതപരിവർത്തനം ആരോപിച്ചു മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി വൈദികൻ പ്രസാദ് ദാസിനു സിയോൺ ജില്ലാ കോടതി ജാമ്യം അനുവദിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മതപരിവർത്തനം ആരോപിച്ചു മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി വൈദികൻ പ്രസാദ് ദാസിനു സിയോൺ ജില്ലാ കോടതി ജാമ്യം അനുവദിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ പ്രസാദിനെതിരെ നിർബന്ധിത മതപരിവർത്തന നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. സിഎസ്ഐ സഭാ വൈദികനായ പ്രസാദ് ദാസ് 7 വർഷമായി സിയോണി ജില്ലയിൽ മിഷനറി പ്രവർത്തനങ്ങളിലാണ്. തിരികെ നാട്ടിലേക്കു മാറാനിരിക്കെയായിരുന്നു അറസ്റ്റ്. ജാമ്യാപേക്ഷ നേരത്തെ സെഷൻസ് കോടതി തള്ളിയിരുന്നു. 

സിയോണി സ്വദേശികളായ 2 പേരെ വീട്ടിലേക്കു വിളിച്ചുവരുത്തി മതം മാറാൻ പ്രേരിപ്പിച്ചെന്നും മതംമാറിയാൽ പ്രതിമാസം 3000 രൂപയും മക്കളുടെ പഠനച്ചെലവും ഉൾപ്പെടെ വഹിക്കാമെന്നും ഉറപ്പു നൽകിയെന്നാണ് 2 പേർ പരാതി നൽകിയത്. വൈദികനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക വ്യക്തമാക്കിയിരുന്നു. 

ADVERTISEMENT

English Summary : Bail given to Rev. Prasad Das