കൊൽക്കത്ത ∙ ത്രിപുരയിലും മേഘാലയയിലും നാഗാലാൻഡിലും ഭരണം തുടരുക മാത്രമല്ല, നിലവിലുള്ള മുഖ്യമന്ത്രിമാരും തുടരും. തിരഞ്ഞെടുപ്പിനു 9 മാസം മുൻപ് മാത്രം മുഖ്യമന്ത്രിയായ മണിക് സാഹ തന്നെയായിരിക്കും ത്രിപുരയിൽ ബിജെപി മുഖ്യമന്ത്രിയാകുക. ബിപ്ലവ് കുമാർ ദേബിനെ മാറ്റിയാണ് മണിക് സാഹയെ ബിജെപി മുഖ്യമന്ത്രിയാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേഘാലയയിൽ എൻപിപിയുടെ കോൺറാഡ് സാങ്മ തന്നെ വീണ്ടും മുഖ്യമന്ത്രിയാകും. യുകെയിലും യുഎസിലും ബിസിനസ് മാനേജ്മെന്റ് പഠിച്ച കോൺറാഡ് (45) ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിമാരിൽ ഒരാളാണ്. 4 തവണ മുഖ്യമന്ത്രിയായ എൻഡിപിപിയുടെ നെയ്ഫ്യു റിയോയായിരിക്കും വീണ്ടും നാഗാലാൻഡ് മുഖ്യമന്ത്രി. നാഗാസമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകുന്ന റിയോ വീണ്ടും നേതൃസ്ഥാനത്ത് എത്തണമെന്ന് ബിജെപിയും ആഗ്രഹിക്കുന്നു.

ADVERTISEMENT

English Summary: Chief ministers to continue in Tripura, Meghalaya and Nagaland