ന്യൂഡൽഹി ∙ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) പെൻഷൻകാരുടെ ആശ്വാസബത്തയും (ഡിആർ) 4% കൂട്ടി 42% ആക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കൊല്ലം ജനുവരി 1 മുതൽ പ്രാബല്യമുണ്ട്. 47.58 ലക്ഷം കേന്ദ്രജീവനക്കാർക്കും 69.76 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) പെൻഷൻകാരുടെ ആശ്വാസബത്തയും (ഡിആർ) 4% കൂട്ടി 42% ആക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കൊല്ലം ജനുവരി 1 മുതൽ പ്രാബല്യമുണ്ട്. 47.58 ലക്ഷം കേന്ദ്രജീവനക്കാർക്കും 69.76 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കും. ഉപഭോക്തൃ വിലസൂചികയിലുണ്ടായ വർധന കണക്കാക്കിയാണു ഡിഎ കൂട്ടിയത്. പ്രതിവർഷം 12,815.6 കോടി രൂപയാണ് ഇതിനായി ചെലവാകുക.

English Summary: Cabinet Clears 4% Hike In Dearness Allowance For Government Employees

ADVERTISEMENT